യു പി സ്കൂൾ, അറന്നൂറ്റിമംഗലം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ കലാ സാഹിത്യ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ചിത്രരചന കഥാരചന കവിതാപാരായണം തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ ചെയ്യാറുണ്ട് കുട്ടികൾക്ക് വളരെ പ്രയോജന പ്രദമാണ്