യു പി സ്കൂൾ, അറന്നൂറ്റിമംഗലം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ ഗണിത ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ഗണിത . പഠനം രസകരമാക്കാൻ ഗണിത കിറ്റുകളുടെ നിർമ്മാണം വളരെയധികം പ്രയോജനകരമാണ് . രക്ഷാകർത്താക്കളുടെ പിൻതുണയോടെ കുട്ടികൾ വീട്ടിലിരുന്നും ഗണിത കിറ്റുകൾ നിർമ്മിക്കുന്നു.