യു പി എസ്സ് അടയമൺ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


രേഖയും അമ്മുവുംസുഹൃത്തുക്കളാണ് രേഖ പഠിക്കുകയായിരുന്നു അമ്മു അവിടേക്ക് വന്നു)     രേഖ: അമ്മു  അകലം പാലിച്ചു നിൽക്കൂ    അമ്മു : അതെന്താ?   രേഖ: കൊറോണാ വൈറസ് പടരുന്ന കാര്യ ഒന്നും നീ അറിഞ്ഞില്ലേ   അമ്മു : അതാണോ ശരി രേഖ : നിന്റെ അച്ഛൻ ഇന്നലെ വിദേശത്തുനിന്ന്  വന്നു  എന്ന് കേട്ടു ശരിയല്ലേ  ?                  അമ്മു: ഇന്നലെ രാത്രി എന്റെ അച്ഛൻ  വന്നു മിഠായിയും കളിപ്പാട്ടവും എല്ലാം കൊണ്ടുവന്നു  രേഖ: നിന്റെ അച്ഛൻ  നിരീക്ഷണത്തിൽ അല്ലേ അമ്മു: എന്റെ അച്ഛൻ നിരീക്ഷണത്തിൽ ഒന്നുമല്ല റോഡിൽ കൂട്ടുകാരുടെ അടുത്ത് നിൽക്കുകയാ          രേഖ : വിദേശത്തുനിന്ന് എത്തുന്നവർ 28 ദിവസം നിരീക്ഷണത്തിൽ   കഴിയണം എന്ന് അറിയില്ലേ                  അമ്മു : ഞാൻ ഇത് തീർച്ചയായും അച്ഛനോട് പറയും( അമ്മു വീട്ടിൽ ചെന്ന് അച്ഛനോട് പറഞ്ഞു പക്ഷേ അച്ഛൻ അവളെ വഴക്ക് പറഞ്ഞതല്ലാതെ ഗുണമൊന്നും ഉണ്ടായില്ല ദിവസം കടന്നു പോയി തൊണ്ടവേദനയും പനിയും എല്ലാം അനുഭവപ്പെട്ടുതുടങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വന്ന് അമ്മുവിനെ അച്ഛനെഐസൊലേഷനിൽ കൊണ്ടുപോയി) കൂട്ടുകാരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് അനുസരിക്കൂ കൊറോണ  വൈറസ് പടരുന്നത് തടയൂ

HASNA
6D UPS ADAYAMON
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം