എന്റെ വീട്ടിലുണ്ടൊരു കുഞ്ഞനിയൻ ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ കൂടെക്കൂടും കുഞ്ഞനിയൻ കൂടെ നടക്കും കുഞ്ഞനിയൻ കൂടെയുണ്ണും കുഞ്ഞനിയൻ കൂടെയുറങ്ങും കുഞ്ഞനിയൻ കുസൃതികൾ കാട്ടും കുഞ്ഞനിയൻ ആദ്യം കരയും കുഞ്ഞനിയൻ കുഞ്ഞേച്ചിയ്ക്കടി കിട്ടുമ്പോൾ കുടുകുടെ ചിരിക്കും കുഞ്ഞനിയൻ എന്റെ ഓമന കുഞ്ഞനിയൻ എന്റെ മാത്രം കുഞ്ഞ നിയൻ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത