യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



കൊറോണ നാടുവാഴീടും നാളിൽ
നമ്മളെല്ലാരും ഒന്നുപോലെ
വലിയവർ ചെറിയവർ ഒന്നുമില്ല
എല്ലാരും എല്ലാരും ഒന്നുപോലെ
കരുതലായ് നിന്നിടാം ഒരുമയോടെ
നല്ലൊരു നാളേയ്ക്കായ് പൊരുതിടാം നാം

        ********************


BoxBottom1

പേര്= വിദ്യ എസ്സ്. ബി. ക്ലാസ്സ്= 2 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= യു. പി. എസ്സ്. മങ്കാട് സ്കൂൾ കോഡ്= 40240 ഉപജില്ല= ചടയമംഗലം ജില്ല= കൊല്ലം തരം= കവിത color= 2

}}

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത