യു.എം.എ.എൽ.പി.എസ് പാലാങ്കര/അക്ഷരവൃക്ഷം/മുല്ലപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ലപ്പൂവ്

മുല്ലപ്പൂവ്
"വെള്ളനിറത്തിൽ മുല്ലപ്പൂവ്
മാലകൾ കോർക്കും മുല്ലപ്പൂവ്
തലയിൽ ചൂടും മുല്ലപൂവ്
സുഗന്ധമുള്ള മുല്ലപൂവ്....


 

നജാ ഫാത്തിമ
1 B യു എം എ എൽ പി സ്കൂൾ പാലാങ്കര
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത