2018-2019 അധ്യായന വർഷത്തിൽ സ്കൂളിൽ വളരെ നല്ല രീതിയിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു  ചെറുപ്രായത്തിൽത്തന്നെ ശാസ്ത്രത്തെ കുറിച്ച് അറിവു ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശാസ്ത്രോത്സവം ഞങ്ങൾക്ക് വേറിട്ട അനുഭവമായിരുന്നു പ്രത്യേകം തയ്യാറാക്കിയ മൂന്ന് ബാച്ചുകളിലായി എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പരിപാടി  സംഘടിപ്പിച്ചത് കളി പമ്പര നിർമ്മാണം,കർപ്പൂര ബോട്ട്നിർമ്മാണം,സ്വയം വീർക്കുന്ന ബലൂൺ,ആന പീപ്പി ജലകന്യക തുടങ്ങി പരീക്ഷണങ്ങളിൽ എല്ലാം വളരെ ശ്രദ്ധയോടും താൽപര്യത്തോടെ കുട്ടികൾ പങ്കെടുത്തു