ഉള്ളടക്കത്തിലേക്ക് പോവുക

യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/സയൻസ് ക്ലബ്:

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
ദേശീയശാസ്ത്രദിനത്തിൽ റിട്ടയേർട്ട് അദ്ധ്യാപകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ അനിൽ മാസ്റ്റർ ശാസ്ത്ര പരീക്ഷണങ്ങളുമായി കുട്ടികളോടോപ്പം
ദേശീയശാസ്ത്രദിനത്തിൽ റിട്ടയേർട്ട് അദ്ധ്യാപകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ അനിൽ മാസ്റ്റർ ശാസ്ത്ര പരീക്ഷണങ്ങളുമായി കുട്ടികളോടോപ്പം

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക,ശാസ്ത്ര പഠനത്തിൽ താൽപര്യം വളർത്തുക എന്നതിന് വേണ്ടി വിദ്യാലയത്തിൽ ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.ക്ലബ് കൺവീനറായ ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.ശാസ്ത്ര ദിനാചരണങ്ങൾ,ശാസ്ത്രമേള ,ശാസ്ത്ര ശിൽപശാല എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.