യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/നല്ല പരിസ്ഥിതി നല്ല ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല പരിസ്ഥിതി നല്ല ആരോഗ്യം

              മനോഹരമായ ഭൂമിയെ
 വൃത്തിഹീനമാകുന്നത്
 മനുഷ്യൻ്റെ ചെയ്തികളാണ്.
 പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
 വനനശീകരണം കൊണ്ട് നാം പ്രകൃതിയെ കൊല്ലുന്നു.
 മണ്ണും വിണ്ണും മലിനമാക്കി നാം പരിസ്ഥിതിയുടെ ജീവനെടുക്കുന്നു.
 കുളങ്ങളും തോടുകളും മൂടി ഭൂമിയുടെ ജീവൻ കവരുന്നു.
 പ്രളയം വരൾച്ചയും മഹാമാരിയും നൽകി
 പ്രകൃതിയും നമ്മുടെ യുദ്ധത്തിന് ഒരുങ്ങുന്നു. ഒത്തൊരുമിക്കാം പ്രവർത്തിക്കാം. സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ. വീണ്ടെടുക്കാം ആരോഗ്യം.

 

സായന്ത് സദാനന്ദൻ
4 A യു എം എം ൽ പി സ്കൂൾ എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം