മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾതാൾ/നേർക്കാഴ്ച മർകസ് എച്ച് എസ് എസ് കാരന്തുർ/നേർക്കാഴ്ച.

കോവിഡ് കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ചിത്രരചന നടത്തി. ഡിജിറ്റൽ പഠനാനുഭങ്ങളും , കോവിഡ് വ്യാപനം കാരണമുണ്ടായ ജീവിത മാറ്റങ്ങളെക്കുറിച്ച് ചിത്രരചന നടത്തുകയും ഓൺലൈനായി അവ പ്രദർശിപ്പിക്കുകയും ചെയ്തു.