മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Stay At Home

Schoolwiki സംരംഭത്തിൽ നിന്ന്
*Stay At Home *

നമ്മുടെ രാജ്യം ഇപ്പോൾ നേരിടുന്ന പ്രശ്നം കൊറോണ എന്ന രോഗത്തെയാണ് .മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുട ശസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ്. സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായത് ഈ വൈറസാ യിരുന്നു. ഈ രോഗം പകരുന്നത്. *ജന്തുക്കളിൽ നിന്നും മനുഷൃരിലേക്ക് ,*മനുഷ്യരിൽ നിന്നും മനുഷൃരിലേക്ക് അത് കൊണ്ട് നാം അതിനെ അതി ജീവിക്കാൻ കനത്ത ജാഗ്രതയാണ് വേണ്ടത്. അതിനായ് നമുക്ക് ഒന്നിച്ചു ചേരാം.

  • Stay At Home *
  • Save The World *
മുഹമ്മദ് നാസിൽ എം.പി
4 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം