മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/BREAK THE CHAIN

Schoolwiki സംരംഭത്തിൽ നിന്ന്
BREAK THE CHAIN
       കൊറോണ എന്ന വൈറസ് ലോക ജനങ്ങളെ മുഴുവനും കൊവിഡ്  19 എന്ന രോഗം കൊണ്ട് ഭയപെടുത്തിയിരി ക്കുകയാണ്. കൊറോണ ആദ്യമായി ചൈനയിൽ ആണ് വന്നത്. പിന്നെ ലോക രാജ്യങ്ങളിലേക്കു പടർന്നു പന്തലിച്ചു. ഇന്ത്യയിൽ ആദ്യമായ് കൊറോണ റിപ്പോർട്ട്‌ ചെയ്തത് കേരളത്തിലാണ്. ഇന്ന് രോഗം കൂടുതലും സുഖപെടുന്നതും കേരളത്തിലാണ്. സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പരിശ്രമത്തി ലൂടെയും ജനങ്ങൾ എല്ലാവരും വീട്ടിലിരുന്നു സഹകരിക്കുന്നത് കൊണ്ടുമാണ് നമുക്ക് ഇത് സാധിക്കുന്നത്. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നാൽ ഈ രോഗം നമുക്ക് വരാതിരിക്കുകയും നമ്മൾ കാരണം മറ്റുള്ളവർക്ക് വരാതിരിക്കാനും സാധിക്കും. 
                                       " BREAK THE CHAIN "
                                    Stay home_🏡_Stay safe
മുഹമ്മദ് സയിൻ
III A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം