മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യരാശി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശി

ലോകത്തെ വിറവിപിച്ചൊരു അക്രമിയാണീ ചെറു വൈറസ്
കേമമ്മാരുന്നോതി നടക്കും മനുഷ്യരാശി ഭയ ഭയന്നു
 കണ്ണുകൾ കൊണ്ടത് കാണില്ലേലും കയ്യിൽ കയറി ഇരുന്നിടും
കൈകഴുകാതെ നടന്നാൽ പിന്നെ ജീവൻ പൊലിഞ്ഞീടുo
തുടച്ച് നീക്കാം കൊറോണയെ നാം ശുചിത്വ സുന്ദര പാതയിലായ്
 

മസിൻ മുഹമ്മദ്
1 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത