മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഗോ...കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ...കൊറോണ

 
കൈകൾ സോപ്പിട്ടു കഴുകേണം
ദിവസവും മാസ്കിട്ടു നടക്കേണം
പുറത്തു പോകാൻ പാടില്ല.
ശരീരം വൃത്തിയായി സൂക്ഷിക്കൂ..
കൊറോണ നമ്മെ പിടിക്കൂല..

ഫാത്തിമ ഷക്കീർ
2 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത