മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തീടാം

 
ലോകത്താകെ പേടി പരത്തും
 കൊറോണ എന്ന മഹാമാരി
 സ്കൂളില്ലാഓഫീസില്ലാ
 ലോകമാകെ അടച്ചിട്ടു
 വൈറസ് ബാധ ഒഴിവാക്കാൻ
 കൈകൾ നന്നായി കഴുകണം
 തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മൂടണം
 വീട്ടിൽ അടങ്ങിയിരിക്കേണം
റോഡിൽകൂടി നടക്കല്ലേ
 കൊറോണയെ തുരത്തീടാൻ
ആൾക്കൂട്ടത്തൽ കൂടല്ലേ

മുഹമ്മദ് ടി എം
3 ബി മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത