മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മാങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
മാങ്ങ


പഴുപഴുത്ത മാങ്ങ
മുഴുമുഴുത്ത മാങ്ങ
ചന്തമേറും മാങ്ങ
എന്റെ സ്വന്തം മാങ്ങ
മാങ്ങ താഴെ വീണാൽ
ഓടിയെത്തും ഞങ്ങൾ
പാറിയെത്തും കാക്കയെ
കല്ലെറിഞ്ഞു പോക്കും
മാങ്ങ നല്ല മാങ്ങ
പഴുപഴുത്ത മാങ്ങ...

      


     
  

ഹാദി
2 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത