മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
🌈മഴവില്ല്🌈

വാർമഴവില്ലേ വന്നാലും
താഴോട്ടേക്ക് വന്നാലും
കൂടെ കളിക്കാൻ വന്നാലും
ഏഴു നിറങ്ങൾ ചാലിച്ച
അഴകേറുന്നൊരു മഴവില്ലേ
മാനത്താകെ പാറി നടന്ന്
കൺകുളിരുന്നു കാണുമ്പോൾ
 

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 അനന്യ അനിൽകുമാർ കെ ഇ 🍁
2 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത