മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മരം കേറ്റക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
മരം കേറ്റക്കാർ


ചക്കര മാമ്പഴം കരണ്ടുതിന്നാൻ
മരത്തിൽ കേറീ കുഞ്ഞൻ
അണ്ണാൻ
ചില്ലയിൽ തൂങ്ങി ഊഞ്ഞാലാടാൻ
മരത്തിൽ കേറി കുരങ്ങച്ചൻ
തേൻ കൂടൊന്നു പറിക്കാനായി
മരത്തിൽ കേറി കരടിച്ചൻ
നായയെ കണ്ടു പേടിച്ചോടി
മരത്തിൽ കേറി പൂച്ചക്കുട്ടൻ.


                 

 


ഗ്യാൻദേവ്
3B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത