മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പേരുള്ള പൂവ്‌

Schoolwiki സംരംഭത്തിൽ നിന്ന്
പേരുള്ള പൂവ്‌



പേരുള്ള പൂവ്‌
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് ചെമ്പരത്തി
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് താമര
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് പാലപ്പൂ
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് മുല്ലപ്പൂ
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് ലിലിപ്പൂ
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് കാക്കപ്പൂ

വസിർ മൊഹിയുദ്ധീൻ
1A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത