അന്നക്കുണ്ടൊരു പാവക്കുട്ടി പോം പോം പറയും പാവക്കുട്ടി കീ കൊടുത്താൽ ആടീടുന്നു കണ്ണു പൂട്ടി കരഞ്ഞീടുന്നു ഉമ്മ കൊടുത്താൽ പാടീടുന്നു ഉണ്ണിയെടുത്താൽ കീ കീ കീ അച്ഛൻ തന്നൊരു പാവക്കുട്ടി അമ്മയൊരുക്കും പാവക്കുട്ടി
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത