മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
🦋🦋🦋നല്ല പൂമ്പാറ്റ 🦋🦋🦋

പൂമ്പാറ്റ നല്ല പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
മൂളിപ്പാടി നടക്കും
കാണാൻ നല്ല പൂമ്പാറ്റ.
💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 മുഹമ്മദ് ജാസിം സി സി🍁
1 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത