മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ചക്ക.....

Schoolwiki സംരംഭത്തിൽ നിന്ന്
💐ചക്ക💐

ചക്ക നല്ല ചക്ക
പച്ച നിറത്തിൽ ചക്ക
പുറമെ മുള്ളുള്ള ചക്ക മധുരമുള്ള ചക്ക
ചക്ക വളരും പ്ലാവിൽ
എനിക്കിഷ്ടം ചക്ക
പലഹാരത്തിന് ചക്ക
എല്ലാത്തിനും ചക്ക
 

റിസ
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത