മുറ്റത്തുണ്ടൊരു പൂന്തോട്ടം കാണാൻ നല്ലൊരു പൂന്തോട്ടം നിറവും മണവും വാരി വിതറി കാറ്റിലാടും പൂന്തോട്ടം തെച്ചിയും മുല്ലയും പനിനീർ പൂവും നിറഞ്ഞ നില്കും പൂന്തോട്ടം പൂമ്പാറ്റകളും കരിവണ്ടുകളും തേനുണ്ണാനൊരു പൂന്തോട്ടം എന്റെ സ്വന്തം പൂന്തോട്ടം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത