മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
🌹വിദ്യാലയം🌹

 

വിദ്യാലയാങ്കണപൂവാടി തന്നിലായ്
ഒത്തുകൂടുന്നിതാ
 കുഞ്ഞുമക്കൾ
ആട്ടവും പാട്ടും കളിയും ചിരിയും
ഒത്തുചേർന്നുള്ള ഒരു കുഞ്ഞു ഉത്സവം
കണ്ണിലെ കാഴ്ചകൾ കൗതുകമാകുന്നു
വാക്കുകൾ ഓരോന്നും ആനന്ദമേകുന്നു
ഓരോ ചിരിയിലും ഓരോ വസന്തം വിരിയുന്നു
ഓരോ വസന്തവും ഭാവിയുടെ ദീപമാം..
       

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍃🍃 ആയിശനജ 🍃🍃
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത