മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"പൂമ്പാറ്റകളെ വാ വാ വാ

Schoolwiki സംരംഭത്തിൽ നിന്ന്
🦋🦋പൂമ്പാറ്റകളെ വാ വാ വാ 🦋🦋

 


പൂമ്പാറ്റകളെ വാ വാ വാ
പൂവിൻ ചന്തം കാണാൻ വാ വാ വാ
പൂമ്പാറ്റകളെ വാ വാ വാ
പൂവിൻ നിറം കാണാൻ വാ വാ വാ
പൂമ്പാറ്റകളെ വാ വാ വാ
പൂവിൻ തേൻ കുടിക്കാൻ വാ വാ വാ


  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 മുഹമ്മദ് സിയാൻ 🍁
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത