റവ.സി .ഷീല .വി .എ

Schoolwiki സംരംഭത്തിൽ നിന്ന്
(മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/റവ.സി .ഷീല .വി .എ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
SR.SHEELA V A

ഇപ്പോഴും സന്തോഷവതിയായിരിക്കുക എന്നതാണ് സി ഷീല----സി ശിൽപയുടെ ആപ്തവാക്യം .നിഷ്കളങ്കതയും കർമ്മോത്സാഹവും സ്വന്തമാക്കിയ സിസ്റ്ററിന്റെ കരുതൽ കുട്ടികൾക്കും അധ്യാപകർക്കും എന്നും സഹായമാണ് .വളരെ മികച്ചരീതിയിൽ സിസ്റ്റാർ മൗണ്ട് കർമ്മലിന്റെ സാരഥ്യം തുടരുന്നു .

"https://schoolwiki.in/index.php?title=റവ.സി_.ഷീല_.വി_.എ&oldid=1468707" എന്ന താളിൽനിന്ന് ശേഖരിച്ചത്