മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


                 മഹാമാരിത൯ കെണിയിൽപ്പെട്ടൊരു ലോകമേ നീ
           മാറ്റിടുന്നു മ൪ത്യ ജീവിതം
           പക്ഷി മൃഗാദികളാം കു‍ഞ്ഞു ജിവനുകൾ
കൂട്ടിലിട്ടു വള൪ത്തി നാം ഉല്ലസിച്ചു നാളുകൾ ഏറെയും
ഇന്നിതാ കൊച്ചു വൈറസ് എത്തിയല്ലോ
കൊറോണ എന്ന മഹാമാരിയായി
കൂട്ടിലാക്കി മനുഷ്യ ജീവനേയും
സ്വാ൪ത്ഥ ചിന്ത കൈവെടിഞ്ഞ്
ഒത്തുചേരാം നമുക്കൊന്നായി നേരിടാം മഹാമാരിയെ....


 

ആനന്ദ് .വി
2A ഗവ:മോഡൽ യു.പി.എസ്.പള്ളിക്കൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത