മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/തീർച്ചയായും ഈ കാലവും കടന്നു പോകും.

Schoolwiki സംരംഭത്തിൽ നിന്ന്
തീർച്ചയായും ഈ കാലവും കടന്നു പോകും.

കോവിഡ്19 എന്ന വൈറസിനെ പ്രതിരോധിക്കാൻ വേണ്ടി നാം എല്ലാവരും ഇപ്പോൾ വീടുകളിൽ കഴിയുകയാണ്. ചൈന എന്ന രാജ്യത്താണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇപ്പോൾ ലോകം മുഴുവൻ ഈ വൈറസ് മനുഷ്യന്റെ ജീവന് തന്നെ ഭീഷണയായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. വിദ്യാഭാസ സ്ഥാപങ്ങൾ വാണിജ്യ വ്യവസായ മേഖല ഇവയുടെയൊക്കെ പ്രവർത്തനങ്ങൾ ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിലാണ്. ഈ വൈറസിനെ തുരത്താൻ നമുക്ക് ഒന്നിക്കാം. ഒന്നിച്ചു പോരാടാം. ജയ് ഹിന്ദ്

അസം അലവി
3A മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം