ലോകം ചെറുതായി കൊറോണ വലുതായി
മനുഷ്യജീവൻ കാർന്നു തിന്നും
കൊറോണ വലുതായി
എല്ലാരുമൊന്നിക്കും കാലം വരവായി
ശുചിത്വം പാലിക്കാം കൊറോണയെ നേരിടാം
ഭയം മാറ്റിടാം ജാഗ്രത നേടിടാം
കണ്ണീർ കാലം മാറാൻ
കരുതലോടെ മുന്നേറാം
തിരിച്ചു പോകാം പ്യകൃതിയിലേക്ക്
പുഴയും മരവും നീലാകാശം
മൃഗവും പക്ഷിയും പ്രാണികളും
എല്ലാം ചേർന്നൊരു പൂന്തോട്ടം
നമ്മുടെ ഭുമിയെ സ്വർഗ്ഗമാക്കാൻ
ജാഗ്രതയോടെ മുന്നേറാം
ഭയം വെടിഞ്ഞു മുന്നേറാം
ഒരു മനസോടെ മുന്നേറാം.