മേലൂർ എ എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ വേണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡണ്ട് ശ്രീമതി ലിബിത അധ്യക്ഷത വഹിച്ചു. കൊച്ചു കൂട്ടുകാർക്ക് പഠനോപകരണങ്ങൾ നൽകി.

ചിത്രശാല