മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മെയിൻ റോഡിനോട് ചേർന്ന് ചുറ്റൂമതിലൂകൾ തീർത്ത 3 ഏക്ക൪ സ്ഥലത്ത് 375 X 20 X 12 അളവിലുള്ള കെട്ടിടത്തിൽ ആധുനിക സംവിധാനത്തിലുള്ള കമ്പ്യൂട്ടർ വിദ്യാഭ്യാസം വരെ നടത്തപ്പെടുന്നു. പഠനം നടത്തുന്നതിനായി സ്കൂളിൽ ഔട്ട് ഡോ൪ ക്ലാസ്സ് റൂം നി൪മ്മിച്ചിട്ടുണ്ട്.