മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

കോവിഡ് എന്ന വ്യാദി
വന്ന കാലമിന്നോളം
ഭീതിയോടെ നമ്മൾ
കഴിച്ചിടുന്നു കാലം
പോക്കില്ല വരവില്ല
വിദ്യയില്ല സദ്യയില്ല
സങ്കടമാം കാലം
എന്നു തീരുമീ ദുരിതം
എന്നു മാറു മീ വ്യാദി
എന്നുമോർത്തു നമ്മൾ
തീർത്തിടുന്നു കാലം

ഋതു നന്ദ കെ പി
3 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത