മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

അലിഫ് അറബിക് ക്ലബ്

കുട്ടികളിൽ ഭാഷാപരമായ കഴിവ് മെച്ചപ്പെടുത്തുന്നതിനും സൗഹാർദ്ധവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും , അനുസ്മരണ ദിനങ്ങൾ ,ഭാഷാ ദിനങ്ങൾ, ശുചീകരണപ്രവർത്തങ്ങൾ , എന്നീ പ്രവർത്തനങ്ങൾ ക്ലബിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു. ദിനാചരങ്ങളുടെ ഭാഗമായി ചിത്രംവര , കളറിംഗ് , പ്ലെകാർഡ്, ക്വിസ്സ് മുതലായ പ്രവർത്തനങ്ങളിൽ ക്ലബിന്റെ സാനിദ്ധ്യം ഉറപ്പ് വരുത്താറുണ്ട്