Google Translation
LK Main Home LK Portal LK Help
ആഗസ്‌റ്റ് 15 ന് ഫ്രീഡം ഫെസ്റ്റ് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്നു ഞങ്ങളുടെ സ്കൂളിലെ 14 കുട്ടികൾ അതിൽ പങ്കെടുത്തു കുട്ടികൾ നൂതന സങ്കേതങ്ങളും പരീക്ഷണങ്ങളും പരിചയപ്പെട്ടു