മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
നമ്മൾ ഇന്ന് വിഷമിപ്പിക്കുന്ന ഒരു രോഗമാണ് covid 19 അഥവാ കൊറോണ നാഠ അതിന് എതിരെ പോരാടണഠ അതിന് നമ്മൾ പുറത്ത് കിഴാൻ പാടില്ല കൂടെ കൂടെ സോപ്പ് ഉപയോഗിച്ച് കഴുകണം തുമമുബോഴുഠ കുരക്കുബോഴുഠ വായ തുവാലു കൊണ്ട് പൊത്തണഠ ശുചിത്വഠ പാലിക്കണഠ നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാഠ നല്ലൊരു ജീവിതം നയിക്കാൻ.
|