ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകം മുഴുവൻ പടർന്നീടുന്ന കൊറോണയിൽ നിന്നും രക്ഷനേടാൻ ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകാം അത്യാവശ്യത്തിനു പുറത്തിറങ്ങീടുമ്പോൾ മുഖാവരണം ധരിച്ചിടേണം സമൂഹവ്യാപനം തടയുന്നതിനായ് നമുക്കൊറ്റക്കെട്ടായ് പ്രയത്നിക്കാം പുറത്തിറങ്ങാതെ വീട്ടിലിരുന്ന് മഹാവിപത്തിനെ പ്രതിരോധിക്കാം..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത