മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റക്കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റക്കുഞ്ഞ്

ഞാനാണല്ലോ പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
പൂമ്പൊടി പാറ്റും പൂമ്പാറ്റ
എന്തൊരു ചന്തം പൂമ്പാറ്റ
എന്നോടൊപ്പം പോരാമോ
എന്നോടൊത്തു കളിക്കാമോ
ഞാനും നിന്നെപ്പോലൊരു പൂമ്പാറ്റ

ഋതിക
1 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത