മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാട്


കൊറോണയുടെ നാളിത്
വ്യക്തിശുചിത്വം പാലീച്ച് തുരത്താം നമുക്കീ രോഗത്തെ
വീടിനുള്ളിൽ കഴിഞ്ഞീടാം
കൈകൾ ഇടയ്‌ക്കിടെ കഴുകാം
നന്നായി വെള്ളം കുടിച്ചീടാം
തൂവാലയൊരു ശീലമാക്കാം
നല്ലൊരു നാളേക്കായ്
നമ്മുടെ നാട് കാക്കാനായ്
 

ദേവാങ്കന പി.കെ
1 മുരിങ്ങേരി നോർത്ത് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത