ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രതിരോധിക്കാം പ്രതിരോധിക്കാം പ്രതിരോധിക്കാം രോഗത്തിനെ ........ നമുക്ക് പ്രതിരോധിക്കാം രോഗത്തിനെ ...... നല്ല ഭക്ഷണം നല്ല വ്യായാമം ഉണ്ടെങ്കിൽ പ്രതിരോധിക്കാം രോഗത്തിനെ . രോഗപ്രതിരോധ ശേഷിയുണ്ടെങ്കിൽ നമുക്ക് തുരത്താം രോഗത്തിനെ .......
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത