കൊറോണയെ നമുക്ക് തുരത്തീടാം കൈകൾ കഴുകി ശുചിയാക്കാം അകലം പാലിച്ച് മുന്നേറാം ഈ നാടിന്നായി പൊരുതീടാം.....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത