മുതിയങ്ങ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/അപ്പൂപ്പനും പൂവാലിയും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂപ്പനും പൂവാലിയും

ഒരിടത്ത് ഒരു പാവം അപ്പൂപ്പൻ ഉണ്ടായിരുന്നു. ഒരിക്കൽ അപ്പൂപ്പൻ പാൽ വാങ്ങാൻ ചന്തയ്ക്ക് പോയി. പക്ഷെ കടകളെല്ലാം അടച്ചിരുന്നു. പാവം അപ്പൂപ്പൻ. വിഷമിച്ച് തിരിച്ച് വരുമ്പോൾ അതാ വഴിയിൽ പൂവാലി പശു നിൽക്കുന്നു. പൂവാലി പശു അപ്പൂപ്പന് ഒരു പാത്രം നിറയെ പാൽ കൊടുത്തു. അപ്പൂപ്പൻ ആ പാൽ കൊണ്ട് പായസം വച്ചു. കുറച്ച് പായസം പൂവാലി പശുവിനും കൊടുത്തു. പരസ്പരം സഹായിക്കുമ്പോൾ എപ്പോഴും സന്തോഷമുണ്ടാവും.

ആർദ്രിക ജയേഷ്
1 മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ