മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19




ലോകത്താകെ ഭീതി പരത്തിയ
കൊറോണ എന്ന വൈറസ്
വീട്ടിലിരുന്ന് മുഷിഞ്ഞ് വലഞ്ഞു
എന്തൊരു ഗതികേടാണിപ്പോൾ
നമ്മുടെ നാടിനെ സംരക്ഷിക്കാൻ
പാടുപെടുന്നു പോലീസ്
സർക്കാരിന്റെ നിർദേശങ്ങൾ
പാലിക്കേണം നാമെന്നും
സോപ്പിനാലെ കൈകൾ നന്നായി
ശുചിയാക്കേണം നാമെന്നും
എന്നും നമുക്കൊരു രക്ഷയേകി
സർക്കാർ ഒപ്പം ഉണ്ടല്ലോ..
                   



 

അമാന
3 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത