മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



കൊറോണ
ലോകമെങ്ങും ഭയത്തിലാ ....
കൊറോണ വൈറസിനെ പേടിച്ച്
ഓടിക്കാം ലോകത്ത് നിന്ന് വൈറസിനെ
അകലം പാലിക്കാം ആൾക്കുട്ടത്തിൽ
ആൾക്കൂട്ടം ഒഴിവാക്കാം നൻമയ്ക്ക് വേണ്ടി
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ദൈവതുല്യം ആരോഗ്യ പ്രവർത്തകരും
പോലീസ് കാരും
ഉപയോഗിക്കാം മാസ് സ്ക്
ഊർജിതമാക്കാം കുടുംബ ബന്ധങ്ങൾ
ശുചിത്വം പാലിക്കാം നിയമം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിച്ച് വിടാം കൊറോണയെ
നിയമങ്ങൾ പാലിച്ച് നാടിനെ കാത്തിടാം
         


 

ഹിബ ഫാത്തിമ
3 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത