മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വേണം നമുക്കൊരു ചിന്ത

വേണം നമുക്കൊരു ചിന്ത

വേണം നമുക്കൊരു ചിന്ത
ശുചിത്വo എന്നൊരു ചിന്ത
ഉറക്കിൽ നിന്നെഴുന്നേറ്റാൽ
വേഗം പല്ല് തേക്കേണം
രണ്ടു നേരം കുളിക്കേണം
ഇടയ്ക്കിടെ കൈ കഴുകേണം
വീടും നാടും വൃത്തിയാക്കേണം
നല്ല വസ്ത്രം ധരിക്കേണം
വേണം നമുക്കൊരു ചിന്ത
ശുചിത്വo എന്നൊരു ചിന്ത

 

മുഹമ്മദ് ഇഷാൻ
4എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത