മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പാറിപ്പറക്കും പൂമ്പാറ്റേ
എന്തൊരു ചന്തം നിന്നെ കാണാൻ
പുള്ളിയുടുപ്പിട്ട പോലുള്ള
വർണ്ണ ചിറകുകൾ ആര് തന്നു
 പാറിപ്പറന്നു നീ എങ്ങോട്ടാ
 പൂന്തേൻ നുകരുവാൻ പോകയാണോ
 മുള്ളിലും കല്ലിലും പോയി നീ
 നിൻ വർണ്ണച്ചിറകുകൾ കളയരുതേ

 

ശ്രീനിമ കെ
1 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത