മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ MASK

Schoolwiki സംരംഭത്തിൽ നിന്ന്
(മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ MASK എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
MASK

ദൈവത്തിന്റെ സ്വന്തം നാട്
ജനിച്ചു വളരുന്ന നാട്
പ്രകൃതികൊണ്ടും കലകൾകൊണ്ടും
സമ്പന്നമായ നാട്
ആശാനും ഉള്ളൂരും വാണ നാട്
അഭിമാനാമാണ് നമ്മുടെ നാട്
എന്നാലിന്നൊരു കലികാലം
കേരളമാകെ ഭയക്കുന്നു
വൈറസ്സ് എന്നൊരു മഹാമാരി
കാർന്നു തിന്നും നാടായി
അകലം പാലിച്ചിരുന്നു
മാസ്കിൽ ഒതുങ്ങി സംസാരം
കുശലം കുറഞ്ഞു
കൊഞ്ചൽ കുറഞ്ഞു
മാസക്കായി മാറി നാടാകെ

ഹർഷാദ്
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത