മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അവധിക്കാലം വീട്ടിലിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അവധികാകാലം വീട്ടിലിരിക്കാം

  അവധിക്കാലം വീട്ടിലിരികാം

   വീടുകൾ നാനായി വൃത്തിയാക്കിടം
പരിസര ശുചിത്വം പാലിച്ചീടാം
വീടുകൾ ഒരു പൂങ്കാവനമാകാം
വിദ്യാലയമൊരു ദേവാലയമാക്കാം
ആഘോഷങ്ങൾ ഒഴിവാക്കിടം
സ്നേഹത്തോടെ ഒരുമയോടെ
തോൽപിച്ചീടാം മഹാമാരിയെ
അതിജീവിക്കാം കരുത്തോടെ
വെള്ളെപൊക്കം വരൾച്ച എന്നിവ
വൈറസ് പരത്തും വിപത്തുകളും
ഒത്തൊരുമിച്ചു സ്നേഹത്തോടെ
ഒരുമയോടെ നേരിടും ഞങ്ങൾ
   
 

നൈനികാരാജ്.കെ.എൻ
4 മുണ്ടേരി എൽ.പി സ്കുുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത