മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ജാഗ്രത!

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത!

വീട്ടിലിരിക്കാം സുരക്ഷിതരാകാം. കൈകൾ സോപ്പ് അല്ലെങ്കിൽ ഹാൻ്റ് വാഷ് ഉപയോഗിച്ച് കഴുകൂ .നമുക്ക് ഒരുമിച്ച് തടയാം കൊറോണയെ .ഭയമല്ല വേണ്ടത് .ജാഗ്രതയാണ്.

ആദിത്യൻ .യു.എം.
1 A മുക്കോത്തടം എൽ.പി.സ്കൂൾ കോറോം.
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം