ഇത്തിരി പോന്നൊരു കീടാണു ഒത്തിരിയാളെ കൊന്നില്ലേ ഒരൊറ്റ മനസ്സായ് ജാഗ്രതയായ് അകറ്റി നിർത്തും നിന്നെ നാം. മാനവ മനസ്സിന് ഭീഷണിയായ് പടരാൻ നിന്നെ വിടുകില്ല. ഒരുമയോടെ ഒതുങ്ങി നിൽക്കാം തടഞ്ഞിടാം ഈ വിപത്തിനെ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത