മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ , പരിസ്ഥിതി ദിനവും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ജൈവവവിധ്യ പാർക്കിന്റ നിർമ്മാണം നടന്നു വരുന്നു.